IPL 2021: Mumbai Indians mentor Sachin Tendulkar arrives in UAE, to work with son Arjun for first time<br />IPLനായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ UAEയിലെത്തിയിരിക്കുകയാണ്, പതിനാലാം സീസണിന്‍റെ രണ്ടാംഘട്ടത്തിനായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ UAEയില്‍ വിമാനമിറങ്ങിയ വിവരം Mumbai Indians സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു. സച്ചിന്റെ വരവിനു മറ്റൊരു പ്രത്യേകതയുണ്ട്. മുംബൈ ടീമിന്റെ ഭാഗമായ മകന്‍ അര്‍ജുനോടൊപ്പം പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യം കൂടി അദ്ദേഹത്തിന്റെ വരവിനിനു പിന്നിലുണ്ടെന്നതാണ് കൗതുകകരം.<br /><br />
